Sunday, June 8, 2008

ഐക്യദാര്‍ഡ്യം....

കെരള്‍സിന്റെ നാലാം കിട തറ വേലകള്‍ക്കെതിരെയും ബുലോഗത്തിലെ രചനകളും മറ്റും കോപ്പിയടിക്കുന്നതിനെതിരെയും, ബ്ലോഗര്‍മാരെ ഭീഷണിപ്പെടുത്തുന്നതിനെതിരെയും എന്റ്യെയും ഐക്യദാര്‍ഡ്യം ഞാന്‍ രേഖപ്പെടുത്തുന്നു. പെരിങ്ങോടനോടുള്ള എന്റെ അചഞ്ചലമായ ഐക്യദാര്‍ഡ്യം ഞാന്‍ പ്രഖ്യാപിക്കുന്നു.

I protest against the plagiarism, cyber stalking and threatening of kerals.com.

3 comments:

  1. അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

    യാരിദ് പറഞ്ഞതിനോട് ഞാനും യോജിക്കുന്നു

  2. ഘടോല്‍കചന്‍ said...

    യാരിദ് .... താങ്കളുടെ പഴയ പേര് വഴിപോക്കന്‍ എന്നായിരുന്നില്ലേ ?? വെറുതെ ചോദിച്ചതാ ...
    താങ്കളുടെ ഐക്യദാര്‍ഡ്യ പ്രഖ്യാപനം കണ്ടു...


    " നാലാം കിട തറ വേലകള്‍ക്കെതിരെയും ബുലോഗത്തിലെ രചനകളും മറ്റും കോപ്പിയടിക്കുന്നതിനെതിരെയും, ബ്ലോഗര്‍മാരെ ഭീഷണിപ്പെടുത്തുന്നതിനെതിരെയും എന്റ്യെയും ഐക്യദാര്‍ഡ്യം ഞാന്‍ രേഖപ്പെടുത്തുന്നു. "

    ഇഷ്ടമായി .അതില്‍ താങ്കള്‍ കോപ്പിയടിക്കെതിരെയുമുള്ള പ്രതിക്ഷേധം രേഖപ്പെടുത്തിയിട്ടുണ്ടല്ലൊ
    കൊള്ളാം വളരെ നന്നായിരിക്കുന്നു ...

    ഒരു ചെറിയ സംശയം ഇതും താന്കള്‍ തന്നെയല്ലേ എഴുതിയിരിക്കുന്നത് ...

    "പിന്നെ ഇപോഴാ ശ്രദ്ധിച്ചതു.. ആ‍രെടെ ഈ കോപ്പിറൈറ്റിന്റെ ആളു.. വിന്‍സ് പറഞ്ഞതു പോലെ അമേരിക്കന്‍ ഫെഡറല്‍ കോടതിയില്‍ പോയി ഒരു കേസ് കൊട്...;) "

    ദാ നോക്കിയാട്ടെ https://www.blogger.com/comment.g?blogID=3114296093961603687&postID=1329792392425466712

    താങ്കള്‍ തന്നെയല്ലെ ഇതും.. വെറുതെ ഒന്നറിയാനയി ചോദിച്ചു എന്നെയുള്ളൂ...

  3. യാരിദ്‌|~|Yarid said...

    ഡിയര്‍ ഘടു.. രണ്ടും ഒന്നു തന്നെ.. ഞാന്‍ തന്നെ അവന്‍ , അവന്‍ തന്നെ ലവന്‍..

    പക്ഷെ ചേട്ടാ ഘടു.. എനിക്കു ഉദ്ദേശം മനസ്സിലായി.. പക്ഷെ വീഴുല്ല. താങ്കളു ക്വോട്ട് ചെയ്ത ആ പോസ്റ്റിലെ ബാക്കി കമന്റു കൂടെ വായിച്ചാല്‍ മതി. ഇതിനുള്ള മറുപടി കിട്ടും..:)

Post Your Comment (Old Comment Form?)